യൂറോപ്പ് കൊറോണയുടെ പിടിയിൽ l covid update europe

117 Aufrufe
Published
സ്പെയിനിൽ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ ഒറ്റപ്പെടുത്തി മറ്റ് രാജ്യങ്ങൾ; ഫ്രാൻസിലും പൊടുന്നനെ രോഗികളുടെ കുതിപ്പ്; ജർമ്മനി സകലർക്കും സൗജന്യ പരിശോധനയുമായി രംഗത്ത്; ഇറ്റലിയും ബൽജിയവും ആശങ്കയിൽ; യൂറോപ്പ് വീണ്ടും കൊറോണയുടെ പിടിയിലേക്ക്
#europe
Kategorien
Corona Virus aktuelle Videos
Kommentare deaktiviert.